ലോക്ക് ഡൗണിന് ശേഷം മദ്യ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധമായാണ് ബാറുകള്‍ അടച്ചത്. ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുമ്പോഴുള്ള തുക വര്‍ധിപ്പിച്ചത് ലാഭ വിഹിതം കുത്തനെ കുറയ്ക്കും.
Original reporting. Fearless journalism. Delivered to you.